Sunday, August 01, 2010

പഴയ താളുകൾ - ഒന്ന്

പഴയ കോളജ് മാഗസീനിൽനിന്നുള്ള പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി. ഇവിടെക്കാണുന്ന സഹപാഠികളിൽ ചിലരൊക്കെ ഇന്ന് അറിയപ്പെടുന്നവരാണ്:

ബിജു ഡി. എന്ന ബിജു ധനപാലൻ ഇന്ന് ഹിന്ദി സിനിമയിൽ വിഷ്വൽ ഇഫക്റ്റ്സ് ഡയറക്ടറാണ്‌.
എം. ജയചന്ദ്രൻ പ്രശസ്ത സംഗീതസംവിധായകൻ
കവി അനിതാ തമ്പി
ജോസ് കെ. പോൾ ഇപ്പോഴും ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്

4 comments:

Pranavam Ravikumar said...

Old is gold!!!!

Wash'Allan JK | വഷളന്‍ ജേക്കെ said...

പഴയ ഓര്‍മ്മകള്‍ താളുകളില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം....
ആശംസകള്‍ കൂട്ടുകാരാ...

Sajan said...

It's a collection! I Shall copy (with your permission)

രാജേഷ് ആർ. വർമ്മ said...

രവികുമാർ, ജെകെ,

നന്ദി. സന്തോഷം.

സാജൻ,
ഇത് യു. എ. ഇ. അലുമ്നിക്കാരുടെ സഹായത്തോടെ കിട്ടിയതാണ്. കോപ്പി ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ.