Friday, January 06, 2006

2006 ജനുവരി 6-ന്‌ ഈ ബ്ലോഗ്‌ തുടങ്ങി.

7 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

സുസ്വാഗതം

Visala Manaskan said...

:) welcome.

Unknown said...

സ്വാഗതം...

സ്വാര്‍ത്ഥന്‍ said...

'വെലക്കം, വെലക്കം'

Cibu C J (സിബു) said...

രാജേഷേ..
ഈ ലിങ്കില്‍
സാധാരണ ബ്ലോഗര്‍കൂട്ടം ഉപയോഗിക്കുന്ന സെറ്റിങ്സ് ഇട്ടിട്ടുണ്ട്‌. ഉപയോഗിച്ചു നോക്കൂ ഉപകാരപ്പെട്ടേക്കും.

viswaprabha വിശ്വപ്രഭ said...

രാജേഷ്,

പൂ വിരിയാന്‍ കാത്തിരിക്കുകയായിരുന്നു....
ഒടുവില്‍ വന്നെത്തിയതില്‍ സന്തോഷം!

ഇനി കാത്തിരിപ്പ് കായ്കള്‍ മൂത്തുതുടുത്ത്
ആദ്യം ഇത്തിരി കയ്പും പിന്നെ ഏറെ നാളേയ്ക്ക് ഒത്തിരി മധുരവും നുകരാനെന്നാണാവോയെന്നാണ്!

രാജേഷ് ആർ. വർമ്മ said...

സാക്ഷി, വിശാലമനസ്കന്‍, ഡ്രിസില്‍, സ്വാര്‍ത്ഥന്‍, സിബു, വിശ്വം,

എല്ലാവരുടെയും സ്വാഗതവാക്കുകള്‍ക്കു നന്ദി.